News4media TOP NEWS
ഗാസയിൽ മരണം വിതച്ച് കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; പിഞ്ചുകുട്ടികളടക്കം 35 പേർ കൊല്ലപ്പെട്ടു; അഭയാർത്ഥി ക്യാംപ് നാമാവശേഷമായി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച; സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി, ഡിജിപിയ്ക്ക് പരാതി നൽകി പി.വി. അൻവർ കോൺഗ്രസിലേക്ക് ? ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തിയതായി സൂചന; വി.ഡി. സതീശന്റെ നിലപാട് നിർണ്ണായകമാകും കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി; 34കാരിക്ക് മരുന്ന് നൽകിയത് 64കാരിയുടെ എക്സ്റേ പ്രകാരം, തിരക്കിനിടയിൽ മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ്

News

News4media

എൻഐഎ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്ത ഇസ്ലാമിക മതപണ്ഡിതനെ ജനക്കൂട്ടം മോചിപ്പിച്ചു; 111 പേർക്കെതിരെ കേസ്

ഝാൻസി: ഉത്തർപ്രദേശിൽ എൻഐഎ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്ത ഇസ്ലാമിക മതപണ്ഡിതനെ ഉദ്യോ​ഗസ്ഥരെ ഒരു സംഘം ആളുകൾ ആക്രമിച്ച ശേഷം മോചിപ്പിച്ചു. ഝാൻസിയിലാണ് സംഭവം. ഇസ്ലാമിക മതപണ്ഡിതനായ മുഫ്തി ഖാലിദിനെയാണ് ആൾക്കൂട്ടം എൻഐഎ കസ്റ്റഡിയിൽ നിന്നും ​ബലംപ്രയോ​ഗിച്ച് മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന 111 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദേശഫണ്ടിം​ഗുമായി ബന്ധപ്പെട്ടായിരുന്നു മുഫ്തി ഖാലിദെന്ന മത പണ്ഡിതനെ ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തത്. വിദേശ ഫണ്ടിംഗ് കേസിൽ വ്യാഴാഴ്ചയായിരുന്നു മുഫ്തി ഖാലിദിന്റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയത്. […]

December 14, 2024
News4media

അൻമോൽ ബിഷ്‌ണോയിയെ പിടികൂടുന്നയാൾക്ക് 10 ലക്ഷംരൂപ ; പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയുടെ പേരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ചേർത്ത് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ). അൻമോൽ ബിഷ്‌ണോയിയെ പിടികൂടുന്നയാൾക്ക് 10 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നും എൻ.ഐ.എ. പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് അൻമോൽ ബിഷ്‌ണോയിയെ പിടികൂടാൻ എൻ.ഐ.എ. ശ്രമിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ബിഷ്‌ണോയ് ഗ്യാങ്ങിലെ അഞ്ചുപേരെ മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ അറസ്റ്റിന് പിന്നാലെയാണ് ജൂൺ മാസത്തിൽ […]

October 25, 2024
News4media

എൽപിജി സിലിണ്ടറിനൊപ്പം പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും;ട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നിൽ വൻ ​ഗൂഢാലോചന;വിശദമായ അന്വേഷണത്തിനായി എൻഐഎ സംഘമെത്തും

ലക്നൗ: കാൺപൂരിലെ ട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നിൽ വൻ ​ഗൂഢാലോചനയെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി എൻഐഎ സംഘമെത്തും. NIA team will come for detailed investigation അട്ടിമറി ശ്രമം നടന്ന പ്രദേശത്ത് നിന്നും സംശയാസ്പദമായ ചില വസ്തുക്കൾ പൊലീസിന് ലഭിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. റയിൽവെ ട്രാക്കിൽ എൽപിജി സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും വെച്ചാണ് വൻ അട്ടിമറി ശ്രമം നടത്തിയിരിക്കുന്നത്. ആയിരത്തോളം യാത്രക്കാരുമായെത്തിയ […]

September 10, 2024
News4media

കൊച്ചിയിൽ ചാരവൃത്തി!  പ്രതിരോധകപ്പലുകളുടെ വിവരങ്ങൾ ചോർന്നു; കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന; അസം മേൽവിലാസത്തിൽ അഫ്ഗാൻ സ്വദേശി എത്തിയത് എന്തിന്? 

കൊച്ചി: ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. NIA team inspects Kochi Shipyard in connection with espionage case കപ്പല്‍ ശാലയിലെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന സൂചനയെത്തുടര്‍ന്നാണ് നടപടി. ഹൈദരാബാദ് എന്‍ഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ജീവനക്കാരനില്‍ നിന്നും ചോര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 2023 മാര്‍ച്ച് 1 മുതല്‍ ഡിസംബര്‍ പത്ത് വരെയുള്ള കാലയളവില്‍ എയ്ജല്‍ പായല്‍ […]

August 28, 2024
News4media

ഇറാനിലേക്ക് മനുഷ്യക്കടത്ത്: കൊച്ചി സ്വദേശിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ പ്രാഥമിക കുറ്റപത്രം സമർപ്പിച്ച് എൻഐഎ. (Human trafficking to Iran: NIA files charge sheet against Kochi native) ഇറാനിൽ ഒളിവിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജൂലൈ 3നാണ് എൻഐഎ കേസന്വേഷണം ഏറ്റെടുത്തത്. ആദ്യം പിടിയിലായ തൃശൂർ സ്വദേശി സാബിത് നാസറാണ് കേസിലെ രണ്ടാം പ്രതി. കേസിന് രാജ്യാന്തര മാനങ്ങളുള്ളതിനാലാണ് ആലുവ റൂറൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് […]

August 17, 2024

© Copyright News4media 2024. Designed and Developed by Horizon Digital