Tag: #newsmediakerala

മാധ്യമവിലക്ക്: കരുവന്നൂര്‍ തട്ടിപ്പിന്റെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല

തൃശൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച കരുവന്നൂര്‍ തട്ടിപ്പ് കേസിന്റെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി കോടതി. കേസില്‍ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി മുനിസിപ്പാലിറ്റി...