Tag: Newsland

റോക് ഫിഷിങ്ങിനു പോയ രണ്ട് മലയാളികളെ ന്യൂസീലൻഡിൽ കാണാതായി; കാണാതായത് മൂവാറ്റുപുഴ, നെടുമുടി സ്വദേശികളെ ; പരിശോധന തുടരുന്നു

മൂവാറ്റുപുഴ: ന്യൂസീലൻഡിൽകടലിടുക്കിൽ റോക് ഫിഷിങ്ങിനു പോയ രണ്ട് മലയാളികളെ കടലിൽ കാണാതായി. മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബു (36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസിൽ ശരത്...