Tag: #news#feuok#dispute#possibility-

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് 42 ദിവസത്തിനുശേഷം മാത്രം സിനിമ നൽകുക , ഇത് പ്രസിഡന്റ് കെ. വിജയകുമാറിന്റെ ഏകപക്ഷീയ തീരുമാനം ; നിർമാതാക്കളുടെ സംഘടന ഫിയോക്ക് പിളർത്തും

നിർമ്മാതാക്കളും തീയേറ്റർ ഉടമകളും തമ്മിലുള്ള തർക്കത്തിൽ കുടുങ്ങി കിടക്കുകയാണ് മലയാള സിനിമ . ഇപ്പോഴിതാ പുത്തൻ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന തീരുമാനം തിയേറ്ററുടമകളുടെ സംഘടനയായ...
error: Content is protected !!