Tag: #news4style

കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ഇനി ഈസി

കര്‍ട്ടനുകള്‍ കര്‍ട്ടനുകള്‍ തുറന്നിട്ട് സൂര്യപ്രകാശം അകത്തേക്ക് കടക്കാന്‍ അനുവദിക്കുന്നത് കുട്ടികളെ ഉണര്‍ത്താന്‍ സഹായിക്കും. ഇത് സര്‍ക്കാഡിയന്‍ റിഥം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.   അലാറം ഉച്ചത്തിലുള്ളതും ഞെട്ടിപ്പിക്കുന്നതുമായ അലാറം ഒഴിവാക്കി അതിന് പകരം...