Tag: #news4latestfood

കൊതിയൂറും പൊരിയുണ്ട

പൊരി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഉത്സവ പറമ്പുകളിലും മറ്റും കിട്ടുന്ന പൊരി ചായക്കൊപ്പവും തേങ്ങയും പഞ്ചസാരയും ചേർത്തുമെല്ലാം കഴിക്കാറുണ്ട്. പൊരിയും ശർക്കരയും ചേർത്തുണ്ടാക്കുന്ന പൊരിയുണ്ടയുടെ രുചി അപാരമാണ്....

മധുര പ്രിയർക്കായി മാംഗോ കോക്കനട്ട് ട്രൈഫിൾ പുഡിങ്

ഡെസേർട്ടുകൾ പലതരമുണ്ടല്ലേ. മറ്റു വിഭവങ്ങൾക്ക് ഒപ്പം അല്പം മധുരം കൂടി ആഗ്രഹിക്കുന്നവർ പലവിധ രുചികൾ പരീക്ഷിക്കാറുണ്ട്. അങ്ങനെ ഉള്ളവർക്കായി മാംഗോ പുഡിങ് ആയാലോ. അടിപൊളി രുചിയിൽ...

ചായക്കൊപ്പം കഴിക്കാം കൂർക്ക ഉള്ളി പക്കോട

നാലുമണി ചായക്കൊപ്പം വ്യത്യസ്ത പലഹാരങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ. കുറച്ചു സമയം ചിലവഴിക്കാൻ ഉണ്ടായാൽ മതി, ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കാം. കിഴങ്ങു...

ഈ പഴംപൊരി പൊളിക്കും ; ഇങ്ങനെ ഒന്ന് ട്രൈ ചെയ്തുനോക്കു

നല്ല കറുമുറു ചൂടൻ പഴംപൊരി ചായയോടൊപ്പം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലേ. പഴംപൊരി തയാറാക്കാൻ നന്നായി പഴുത്ത പഴം തന്നെ തിരഞ്ഞെടുക്കണം. പക്ഷേ ഒരു പാട്...

ചേമ്പില്ലാ ചേമ്പപ്പം

ഇന്ന് നാലു മണി ചായയോടൊപ്പം കഴിക്കാനൊരു ചേമ്പപ്പം ആയാലോ. പേര് കേട്ട് ആരും ചേമ്പ് തപ്പി പോവണ്ട. കാരണം പേരിൽ മാത്രമേ ചേമ്പ് ഉള്ളു. ഈ...

നാവിലലിയും മൈസൂർ പാക്ക്; ഇത് ദീപാവലി സ്പെഷ്യൽ

മധുര പലഹാരങ്ങൾ ഇല്ലാതെ എന്ത് ദീപാവലി. വ്യത്യസ്ത മധുര പലഹാരങ്ങൾ പരസ്പരം പങ്കുവെക്കുന്നത് ദീപാവലി ദിവസം പ്രധാനമാണ്. ഇത്തരത്തിൽ ദീപാവലി മധുരപലഹാരങ്ങളിൽ പ്രധാനിയാണ് മൈസൂർ പാക്ക്....

ബ്രേക്ക്ഫാസ്റ്റിന് ഭക്‌രി കഴിക്കാം

പ്രഭാത ഭക്ഷണത്തിനായി ഇഡ്‌ലി, ദോശ, അപ്പം, പുട്ട് ഒക്കെയാണ് നമ്മള്‍ സാധാരണ ഉണ്ടാക്കുക. എന്നാൽ ഇപ്പോൾ തിരക്കേറിയ ജീവിതത്തിനിടയിൽ ബ്രെഡും മുട്ടയും കഴിക്കുന്നവരുമുണ്ട്. എന്നാൽ ഒഴിവു...

ഒരു ഗ്ലാസ് വെന്ത മുന്തിരി ജ്യൂസ് എടുക്കട്ടെ

ജ്യൂസ് ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ. ലഭ്യമാകുന്ന വസ്തുക്കളൊക്കെ വെച്ച് ജ്യൂസ് ഉണ്ടാക്കാറുണ്ട്. അനാവശ്യ ചേരുവകൾ ഉപയോഗിക്കാതെയുള്ള ജ്യൂസുകളിൽ ഏറെ ആരോഗ്യഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇന്ന് എളുപ്പത്തിൽ വെന്ത...

ഊണിനൊപ്പം കൊതിയൂറും മുട്ട അവിയൽ

മുട്ട ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ പല കറികളും പലഹാരങ്ങളുമൊക്കെ ഉണ്ടാക്കാറുണ്ട്. വ്യത്യസ്ത രുചിയിൽ, പലവിധ പാചക പരീക്ഷണങ്ങളിൽ മിക്കതിലും മുട്ടയാണ് താരം. വീടുകളിൽ നിന്ന് മാറി...

ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴപ്പുളിശ്ശേരി

എത്ര കഴിച്ചാലും മലയാളികള്‍ക്ക് മലയാളികള്‍ക്ക് മതിവരാത്ത ഒന്നാണ് മാമ്പഴപുളിശ്ശേരി. പലരുടെയും കുട്ടിക്കാലങ്ങളിലെ വേനല്‍അവധികളെല്ലാം ആഘോഷിച്ചിരുന്നത് പഴുത്ത മാങ്ങ കടിച്ചും നുണഞ്ഞും മാമ്പഴപുളിശ്ശേരി കൂട്ടി സദ്യ കഴിച്ചുമൊക്കെയാണ്....