Tag: #news4kseb

മലയാളികളുടെ കൂട്ടപ്രാർഥന ഫലം കണ്ടു; മഴ പ്രത്യക്ഷപ്പെട്ടു; ഇനി കനത്ത ചൂടിൽ ഇരുട്ടത്ത് കിടന്ന് ആവിക്കണ്ട; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി 

തിരുവനന്തപുരം: മലയാളികൾക്ക് ആശ്വസിക്കാം സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായാണ് വിലയിരുത്തൽ. അതോടൊപ്പം സംസ്ഥാനത്ത്...