Tag: NEWBORN BABY

നവജാതശിശുവിനെ കൈമാറിയതായി ആശാ പ്രവർത്തകയുടെ പരാതി; കേസെടുത്ത് പൊലീസ്

കൊച്ചി: നവജാത ശിശുവിനെ കൈമാറിയവർക്കെതിരെ കേസെടുത്ത് പോലീസ്. കൊച്ചിയിൽ തൃപ്പൂണിത്തുറയിലാണ് സംഭവം. ആശാ പ്രവർത്തകയുടെ പരാതിയിലാണ് കേസെടുത്തത്. മുരിയമംഗലം സ്വദേശിയായ യുവതി പ്രസവിച്ച രണ്ടാമത്തെ കുഞ്ഞിനെ കോയമ്പത്തൂർ...

ആശുപത്രിയിൽ ഉപേക്ഷിച്ച ‘നിധി’യെ തിരികെ വേണമെന്ന് മാതാപിതാക്കൾ

കൊച്ചി: ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ തയ്യാറെന്ന് ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍. 'നിധി' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി സംരക്ഷണം ഏറ്റെടുത്ത പെൺകുഞ്ഞിനെയാണ്...

അവൾ ഇനി കേരളത്തിന്റെ ‘നിധി’; അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും

കൊച്ചി: അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച ജാര്‍ഖണ്ഡ് സ്വദേശികളുടെ കുഞ്ഞ് നാളെ ആശുപത്രി വിടും. ഒന്നര മാസത്തെ ചികിത്സയ്‌ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍...

നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ പകുതിയോളം ഭക്ഷിച്ച നിലയിൽ; തലഭാഗം പൂർണ്ണമായും വേർപെട്ടു

ലക്നൗ: ഉത്തർപ്രദേശിലെ ആശുപത്രി പരിസരത്താണ് ദാരുണ സംഭവം നടന്നത്. നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രശ്നം രൂക്ഷമായത്. ലളിത്പൂരിലെ...

25 ദിവസം പ്രായമുളള കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം; കേസെടുത്ത് പോലീസ്

തുടയിൽ പഴുപ്പ് കണ്ടതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയത് കണ്ണൂർ: 25 ദിവസം പ്രായമുളള കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ണൂർ...

പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം; പോലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് സംഭവം. പുലർച്ചെ 1.30 ഓടെ മീൻ...

നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവം; ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടി, ലൈസന്‍സ് റദ്ദാക്കി

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവത്തിൽ ആലപ്പുഴയിലെ രണ്ടു സ്കാനിംഗ് സെന്ററുകൾ പൂട്ടി സീൽ ചെയ്തു. ശങ്കേഴ്സ്, മിഡാസ് എന്നീ ലാബുകൾക്കെതിരെയാണ്...

കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാർഥ സ്ഥാനത്തല്ല, വായ തുറക്കുന്നില്ല, മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും; ആ കാഴ്ച ഞെട്ടിക്കുന്നത്, ഒരാൾക്കും ഈ ഗതി വരുത്തരുതേ; കാത്തിരുന്നുണ്ടായ കൺമണിയെ താലോലിക്കാനോ മുലയൂട്ടാനോ...

ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായതിനെ തുടർന്ന് നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും...

ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങൾ; നാലു ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പോലീസ്. കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി,...

മുഖം സാധാരണ രൂപത്തിലല്ല, കണ്ണും ചെവിയും യഥാസ്ഥാനത്തല്ല, മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും; ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങള്‍; ഡോക്ടര്‍ക്കെതിരെ പരാതി

ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണമായ വൈകല്യങ്ങളുമായി നവജാത ശിശു ജനിച്ച സംഭവത്തിൽ ഡോക്ടര്‍ക്കെതിരെ പരാതി നൽകി കുടുംബം. ആലപ്പുഴയിലെ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി. ഗർഭം...

യുപിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട നവജാത ശിശുക്കള്‍ കൂടി മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തിൽ രക്ഷപ്പെട്ട നവജാത ശിശുക്കള്‍ കൂടി മരിച്ചു. പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ ഉണ്ടായ...

ബന്ധുക്കൾ ഏറ്റെടുത്തില്ല; ആ പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്കരം നടത്തിയത് പഞ്ചായത്ത് അധികൃതർ; കൊലപാതകം പുറത്തുകൊണ്ടുവന്ന ആശ വർക്കറെ അഭിനന്ദിച്ച് പൊലീസ് മേധാവി

ചേർത്തല: പള്ളിപ്പുറത്ത് കൊല്ലപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാതിരുന്നതിനെത്തുടർന്ന്​ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സംസ്കരിച്ചു.Panchayat officials cremated the dead body of the...