ന്യൂഡല്‍ഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ‘ഫ്രോഡ് പ്രൊട്ടക്‌ഷൻ പൈലറ്റ്’ പദ്ധതിയുമായി ഗൂഗിൾ. സ്വകാര്യ വിവരങ്ങൾ ചോർത്തുകയും റിമോട്ട് ആക്സസ് പോലുള്ള അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്ന ആപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഗൂഗിളിന്റെ പുതിയ പദ്ധതി.Google with new features പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ ‘ഫ്രോഡ് പ്രൊട്ടക്‌ഷൻ പൈലറ്റ്’ പരിശോധിച്ച് സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ സ്വയം തടയും. ഈ ആപ്പ് പിന്നീട് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചാലും അനുവദിക്കില്ല. ആപ്പുകൾ ആവശ്യപ്പെടുന്ന പെർമിഷനുകൾ, ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന […]
© Copyright News4media 2024. Designed and Developed by Horizon Digital