Tag: new delhi airport

വിമാനത്താവളത്തിലെ സീലിങ് അടര്‍ന്നു വീണ് കോട്ടയം സ്വദേശിനിക്ക് പരിക്ക്

കോട്ടയം: ന്യൂഡല്‍ഹി വിമാനത്താവളത്തിലെ കോറിഡോറിന്റെ സീലിങ് അടര്‍ന്നുവീണ് അപകടം. യാത്രക്കാരിക്ക് പരിക്കേറ്റു. പുതുപ്പള്ളി സ്വദേശിനി ഉഷാ സുധനാണ് (58) വലതുകാലിന് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ...