Tag: #Netravati Express# caught #fire

നേത്രാവതി എക്സ്‌പ്രസിൽ തീപിടിത്തം; പൊലീസും ജീവനക്കാരും ചേർന്ന് തീയണച്ചു

നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്‌സ്‌പ്രസിൻ്റെ പാൻട്രി കാറിനടിയിലാണ് തീപിടിത്തമുണ്ടായത്. ആലുവ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിൽ തീയും പുകയും കണ്ടതോടെ റെയിൽവേ പൊലീസ്...