Tag: Nenmara

നെന്മാറ വല്ലങ്ങി വേല; അനുമതിക്ക് അപേക്ഷിക്കാൻ വൈകി; വെടിക്കെട്ടിന് അനുമതിയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍

പാലക്കാട്: നെന്മാറ വല്ലങ്ങി വേലയ്ക്ക് വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നൽകിയ വെടിക്കെറ്റിനുള്ള അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു ഉത്തരവിട്ടു. വെടിക്കെട്ട്...