Tag: neela kurinji

മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് വിസ്മയമായി കുറിഞ്ഞിച്ചെടികൾ പൂത്തു

മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് വിസ്മയമൊരുക്കി പോതമേട്ടിൽ കുറിഞ്ഞിച്ചെടികൾ പൂത്തു. പഴയമൂന്നാർ ഹെഡ്വർക്‌സ് ജലാശയത്തിന് സമീപം പോതമേട് വ്യൂ പോയിന്റിന് സമീപമാണ് കുറിഞ്ഞി പൂത്തത്. Tourists coming to...