web analytics

Tag: Nedumbassery

സിപിഎം വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ കേസ്; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ നെടുമ്പാശ്ശേരി: തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎമ്മിന്റെ നിലവിലുള്ള വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ കേസിൽ സിപിഎം...

തായ്‌ലൻഡിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന 11 പക്ഷികളെ കടത്തി

തായ്‌ലൻഡിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന 11 പക്ഷികളെ കടത്തി കൊച്ചി: രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ പക്ഷിക്കടത്ത് ശ്രമം കസ്റ്റംസ് സംഘം തകർത്തു. തായ്‌ലൻഡിൽ...

നെടുമബശ്ശേരി വിമാനത്താവളത്തിനു സമീപം റെയിൽവേ സ്റ്റേഷൻ ഉടൻ; ഉറപ്പുമായി കേന്ദ്ര റെയിൽവേ മന്ത്രി; സഫലമാകുന്നത് എയർപോർട്ട് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം

നെടുമബശ്ശേരി വിമാനത്താവളത്തിനു സമീപം റെയിൽവേ സ്റ്റേഷൻ ഉടൻ കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നീണ്ടുനിന്ന ആവശ്യങ്ങൾ ഇപ്പോൾ യാഥാർഥ്യത്തിലേക്ക്. കേന്ദ്ര...

കീഴില്ലത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിലേക്ക് ഇടിച്ചുകയറി; നെടുമ്പാശേരി സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: കീഴില്ലത്ത് വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. നെടുമ്പാശേരി കപ്രശേരി മണപ്പാട്ട്എം കെ മുഹമ്മദ് ആണ് മരിച്ചത്. ഭാര്യ റാഷിദക്ക് ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്പെരുമ്പാവൂർ മൂവാറ്റുപുഴ...

35 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 35 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ തമിഴ്നാട് സ്വദേശിയായ യുവതിയെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനിയായ...

ഹോം സ്റ്റേ വാടകയ്ക്ക് എടുത്ത് വമ്പൻ ചീട്ടുകളി; ലക്ഷങ്ങളുമായി കളിക്കാനെത്തിയവർ നെടുമ്പാശേരി പോലീസിന്റെ പിടിയിൽ

നെടുമ്പാശേരിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. പായിപ്ര ചൂരത്തോട്ടിയിൽ കാസിം (55), പെരുമ്പാവൂർ പാറപ്പുറം പുളിക്കക്കുടി ദിലീപ് (51), കാലടി മറ്റൂർ കുടിയിരുപ്പിൽ ഷീൽ സെബാസ്റ്റ്യൻ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. രാജസ്ഥാൻ സ്വദേശികളുടെ...

വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരി: വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മുന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശികളുടെ മകളാണ് അപകടത്തിൽപെട്ടത്. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിന് സമീപമാണ് അപകടം നടന്നത്. കുട്ടി ഓടിക്കളിക്കുന്നതിനിടയിൽ കുഴിയിൽ...

അൽപ്പം നേരത്തേയെത്തൂ…കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് അറിയിപ്പുമായി എയർപോർട്ട് അധികൃതർ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിപ്പ് നൽകിയത്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര...

ബോംബ് ഭീഷണി; കേന്ദ്രത്തിൻ്റെ താക്കീതിന് പുല്ലുവില; നെടുമ്പാശേരിയിലിറക്കേണ്ട വിമാനം ഇറക്കിയത് മുംബൈ വിമാനത്താവളത്തിൽ; രാജ്യത്ത് 24 മണിക്കൂറിനിടെ എത്തിയത് 95 ഭീഷണി സന്ദേശങ്ങൾ

ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം ഇറക്കിയത് മുംബൈ വിമാനത്താവളത്തിൽ . ദുബൈയിൽ നിന്നും വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ...

വി​മാ​ന​ത്തി​ന​ക​ത്ത് പു​ക​വ​ലി​; കണ്ണൂർ സ്വദേശി നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ പി​ടി​യി​ൽ

നെ​ടു​മ്പാ​ശ്ശേ​രി: വി​മാ​ന​ത്തി​ന​ക​ത്ത് പു​ക​വ​ലി​ച്ച യാ​ത്ര​ക്കാ​ര​ൻ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ പി​ടി​യി​ൽ.The passenger who smoked inside the plane was caught in Nedumbassery. ദ​മ്മാ​മി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ...