Tag: NDRF

അത്യാഹിതങ്ങളിൽ എന്ത് ചെയ്യണം…? പ്രതിരോധം കുട്ടികളെ പഠിപ്പിച്ച് ദുരന്ത നിവാരണ സേന…!

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.ആര്‍.എഫ് ഇടുക്കിയിലെ വിവിധ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി. ജില്ലയിലെ 20 സ്‌കൂളുകളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ദുരന്തസമയത്തും...