Tag: Navy

കഞ്ചാവ്പരിശോധനക്ക് എത്തിയ പോലീസുകാരുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് നേവി ഉദ്യോഗസ്ഥൻ; കൂടുതൽ പോലീസെത്തി കീഴ്പ്പെടുത്തി; കണ്ടെത്തിയത് 2കിലോ നീലച്ചടയൻ; ഹരിപ്പാട് നടന്നത് സിനിമ സ്റ്റൈൽ ഒപ്പറേഷൻ

ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് രണ്ട് കിലോയോളം കഞ്ചാവ്. പരിശോധനയ്ക്കിടെ പോലീസുകാരുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപെടാൻ ശ്രമിച്ചു....