web analytics

Tag: Navakkarai

ആളുമാറിയതെന്ന് സംശയം; ഗൃ​ഹ​നാ​ഥ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേഷം ഉപദ്രവിച്ചു; ഒടുവിൽ തമിഴ്നാട് അതിർത്തിയിൽ ഇറക്കിവിട്ടു

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഗൃ​ഹ​നാ​ഥ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേഷം ആക്രമിച്ചതായി പരാതി. ഓ​ട്ടോ ഇ​ല​ക്ട്രീ​ഷ​നാ​യ നൗ​ഷാ​ദി​നെ​യാ​ണ് ഇന്നലെ രാ​ത്രിയാണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ന​വ​ക്ക​ര​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നം​ഗ​സം​ഘ​മാ​ണ് നൗ​ഷാ​ദി​നെ...