News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

നടന്നുപോകുന്നതിനിടെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; ദേശീയപാതയിൽ യുവാവ് രക്തം വാർന്ന് മരിച്ചു

തിരുവനന്തപുരം: കല്ലമ്പലത്ത് ദേശീയപാതയില്‍ വാഹനം ഇടിച്ച് യുവാവ് മരിച്ചു. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് (43) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു വിനോദിനെ വാഹനം ഇടിച്ചത്.(Accident in national highway; young man died) റോഡിലൂടെ നടന്നുപോകുകയായിരുന്ന വിനോദിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവശേഷം വാഹനം നിര്‍ത്താതെ പോയി. അപകടത്തില്‍പ്പെട്ട വിനോദ് റോഡില്‍ വെച്ചു തന്നെ രക്തം വാർന്നു മരിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. […]

August 20, 2024
News4media

ദേശീയപാത നിര്‍മ്മാണം; ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം ഇങ്ങനെ

കോഴിക്കോട്: ദേശീയപാത ആറുവരിപ്പാത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായി വടകരയ്ക്കും കോഴിക്കോടിനും ഇടയില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കോഴിക്കോട് റൂറല്‍ എസ് പി അറിയിച്ചു(National highway construction; traffic control from today). കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി – കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.കണ്ണൂര്‍ ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ഇടത്തോട്ട് […]

July 17, 2024
News4media

3000 കോടിയുടെ പദ്ധതി; ദിണ്ടിഗൽ-കുമളി റോഡ് നാലുവരിപ്പാതയാക്കും, ടെന്‍ഡര്‍ ഉടന്‍

ദേശീയപാത 183ൻ്റെ ഭാഗമായ ദിണ്ടിഗൽ-കുമളി റോഡ് നാലുവരിപ്പാതയാകും. 3000 കോടി രൂപ ചെലവിൽ നാലുവരിപ്പാത പദ്ധതിക്കായി ദേശീയപാതാ അതോറിറ്റി ഉടൻ കരാർ ക്ഷണിക്കും.133 കിലോമീറ്റർ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെ ദിണ്ടിഗലിനും കുമളിക്കുമിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയും. (Dindigul-Kumily highway to be widened to four lanes) വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ ഏജൻസിയെ ഉടൻ നിയമിക്കും. ഇത് യാഥാർഥ്യമായാൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടിയിലേക്കും മൂന്നാറിലേക്കും തമിഴ്നാട്ടിൽ നിന്ന് യാത്ര എളുപ്പമാകും. […]

June 11, 2024
News4media

മണ്ണ് മരുന്നിനു പോലും കിട്ടാനില്ല, പിന്നല്ലെ റോഡുപണിക്ക്; ദേശീയപാത നിർമ്മാണം പ്രതിസന്ധിയിൽ; അവതാളത്തിലായത് 17റീച്ചുകളിലെ നിർമാണ പ്രവർത്തനങ്ങൾ

ആലപ്പുഴ : കടുത്ത മണ്ണ് ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്തെ ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. കാസർകോട് തലപ്പാടി മുതൽ തെക്ക് കാരോട് വരെയുള്ള 23 റീച്ചിൽ 17റീച്ചുകളിലെ നിർമാണ പ്രവർത്തനങ്ങളെയാണ് ഇത് ബാധിച്ചത്. ഓരോ റീച്ചിലും ശരാശരി 20 ലക്ഷം ടൺ മണ്ണുവേണം. വേനൽമഴ കനത്തതോടെ നിർമ്മാണം നിലച്ച സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടും ചെളിയും കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതവും താറുമാറായി. ഖനനം ചെയ്യാൻ മൈനിംഗ് ആൻഡ് ജിയോളജിയിലും റവന്യൂവിലും സമർപ്പിച്ച അപേക്ഷകളിൽ നടപടി വൈകുന്നതും പ്രാദേശിക എതി‌ർപ്പുകളുമാണ് […]

May 25, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]