Tag: national-herald

കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ട്; സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി. ഇരുവർക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡൽഹിയിലെ പിഎംഎൽഎ പ്രത്യേക കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്അറിയിച്ചു. കോൺഗ്രസ് നേതാക്കൾ...