Tag: #nasa

160 അടി ഉയരമുള്ള ഛിന്നഗ്രഹം, 37,070 കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക് നീങ്ങുന്നു ! നാസയുടെ ഈ മുന്നറിയിപ്പ് വെറുതെയല്ല

ഏകദേശം ഒരു വിമാനത്തിൻ്റെ വലുപ്പമുള്ള ഭീമാകാരമായ ഒരു ഛിന്നഗ്രഹത്തെക്കുറിച്ച് നാസ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി , അത് നിലവിൽ ഭൂമിയിലേക്കുള്ള പാതയിലാണ് എന്നാണു മുന്നറിയിപ്പ്. 2024...

നാസയുടെ മാമന്മാർ അമ്പിളി ട്രെയിൻ സർവീസിനൊരുങ്ങുന്നു; നിയന്ത്രണം ഫ്‌ളോട്ട് റോബോട്ടുകൾക്ക്, 10 ലക്ഷം കിലോ വരെ ഈസി ആയി കൊണ്ടുപോകാം; ചന്ദ്രോപരിത്രത്തിലെ ചരക്കുഗതാഗതം 2030ഓടെ

വാഷിങ്ടൺ: ചന്ദ്രനിലെ ട്രാക്കുകളിലൂടെ കൂകിപ്പായുന്ന തീവണ്ടികളെ കുറിച്ച് ചിന്തിച്ചു നോക്കൂ. അങ്ങനെ ഒരു കാര്യം അസാധ്യമെന്ന് പുച്ചിച്ഛ് തള്ളാൻ വരട്ടെ. ചന്ദ്രനിൽ ട്രെയിൻ ഓടിക്കാനുള്ള പരിശ്രമത്തിലാണ്...

ബഹിരാകാശം ചീഞ്ഞുനാറുന്നു; ചന്ദ്രനിൽ വെടിമരുന്നിൻ്റെ മണം; പഴകിയ ബാർബീക്യൂവിൻ്റേത് മുതൽ പൂച്ചയുടെ മൂത്രത്തിൻ്റേത് വരെ; ബഹിരാകാശ യാത്രികരുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ഭൂമിക്കപ്പുറമുള്ള ലോകത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ ഏതൊരാള്‍ക്കും എപ്പോഴും കൗതുകമുണ്ടാകും. അങ്ങനെയെങ്കില്‍ ബഹിരാകാശത്തിന്റെ ഗന്ധം എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ബഹിരാകാശത്ത് ജീവവായുവായ ഓക്സിജന്‍ ഇല്ലെന്നുള്ളത് എല്ലാവര്‍ക്കും...

പിന്നിൽ ആര് ?ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് അതിനിഗൂഢ ലേസർ സിഗ്നൽ എത്തി !

ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് ലേസർ സിഗ്നൽ ലഭിച്ചു. നാസയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നാസയുടെ ഏറ്റവും പുതിയ ബഹിരാകാശ ഘടകമായ 'സൈക്കി'ൽ നിന്നുള്ള സിഗ്നലാണ് ഏകദേശം...

നാസയുടേയും റഷ്യയുടേയും ഉപഗ്രഹങ്ങൾ നേർക്കുനേർ; 10 മീറ്റർ അടുത്തെത്തിയെങ്കിലും  കൂട്ടിയിടി ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം; ഭൂമിക്ക് ഭീഷണി ഉയർത്തിയ അപകടം ഒഴിവായത് തലനാരിഴക്ക്

വാഷിങ്ടൺ: ബഹിരാകാശത്ത് രണ്ട് ഉപ​ഗ്രഹങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവായത് തലനാരിഴക്ക്. പ്രവർത്തനം നിലച്ച റഷ്യയുടെ കോസ്മോസ് 2221, നാസയുടെ നിരീക്ഷണ ഉപ​ഗ്രഹമായ ടൈ‍‍ഡിനടുത്തേക്ക് എത്തിയത്ഫെബ്രുവരി 28നായിരുന്നു....

അന്യഗ്രഹ ജീവൻ തേടിയുള്ള പുതിയ ദൗത്യം പ്രഖ്യാപിച്ച് നാസ; ഭൂമിയെ കൂടാതെ ജീവൻ നിലനിൽക്കാനിടയുള്ള ഇടം വ്യാഴത്തിന്റെ ഉപ​ഗ്രഹത്തിലോ? യൂറോപ്പയെ ലക്ഷ്യമിട്ടുള്ള ക്ലിപ്പർ പേടകം ഒക്ടോബറിൽ; ചെലവ് 500 കോടി ഡോളർ

ഭൂമിയിൽ അല്ലാതെ ജീവന്റെ സാന്നിധ്യം മറ്റു ഗ്രഹങ്ങളിൽ ഉണ്ടോയെന്ന് മനുഷ്യരുടെ പണ്ടുമുതലുള്ള ചോദ്യമാണ്. അന്യഗ്രഹ ജീവികളെ കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ടെങ്കിലും അതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നുമില്ല....

വ്യാഴഗ്രഹത്തിൽ കണ്ട പേടിപ്പെടുത്തുന്ന മനുഷ്യമുഖത്തിന് പിന്നിലെന്ത് ? നാസ പുറത്തുവിട്ട ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ് :

കഴിഞ്ഞ ദിവസം നാസ ഒരു ചിത്രം പുറത്തുവിട്ടു. പിക്കാസോയുടെ 142-ാം ജന്മദിനം ആഘോഷിക്കാൻ ഒക്ടോബർ 25നാണ് നാസ ചിത്രം പോസ്റ്റ് ചെയ്തത്. സൗരയൂഥത്തിലെ വ്യാഴഗ്രഹത്തിലെ ഒരു...