Tag: Nangyarkulangara

നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിൽ ഗേറ്റ് ഒടിഞ്ഞു വീണു; വലിയൊരു അപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹരിപ്പാട്: തീരദേശ പാതയിലെ നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിൽ ഗേറ്റ് ഒടിഞ്ഞു വീണു. തലനാരിഴയ്ക്ക് ഒഴിവായത് വലിയ അപകടമാണ്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ഏറെ തിരക്കുള്ള...