Tag: Najeeb

നാട്ടിലും വിദേശത്തും ജീവകാരുണ്യപ്രവർത്തനങ്ങൾ; മരണശേഷവും ജീവനേകിയത് നാലു പേർക്ക്; കണ്ണുകളും വൃക്കകളും ദാനം ചെയ്ത് നജീബ് യാത്രയായി

കോഴിക്കോട്: ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചിരുന്ന നജീബിൻറെ അവയവങ്ങൾ ഇനി നാല് കുടുംബങ്ങൾക്ക് പുതുജീവൻ നൽകും. മസ്തിഷ്‌ക മരണത്തെ...