Tag: Nagaraja temple

മണ്ണാറശ്ശാല ആയില്യം ; ആലപ്പുഴയിൽ ഇന്ന് അവധി

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവം ഇന്ന്. ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 26ന് ജില്ലാ കലക്ടർ...