Tag: Mylapra

ഒരു സ്കൂട്ടറിൽ നാല് യുവാക്കളുടെ സാഹസികയാത്ര; വാഹനവുമായി നേരിട്ട് ഹാജരാകണമെന്ന് മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: പത്തനംതിട്ടയിലെ മൈലപ്രയിൽ ഒരു സ്കൂട്ടറിൽ നാല് യുവാക്കളുടെ സാഹസികയാത്ര. മൈലപ്രയിൽനിന്ന് കടമ്മനട്ടയിലേക്കുള്ള റോഡിലായിരുന്നു ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള യുവാക്കളുടെ സാഹസികയാത്ര. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മോട്ടോർ...