Tag: myg

വില 71,840/- രൂപ, വിശേഷണം വാട്ടർ റെസിസ്റ്റൻ്റ് ഫോൺ എന്ന്; സാംസങ്ങിൻ്റെ ഗ്യാലക്സി എസ്-9 വെള്ളത്തിൽ വീണ് കേടായി; ഇൻഷുറൻസ് എടുത്തിട്ടും തകരാർ പരിഹരിച്ച് നൽകിയില്ല; മൈജിക്കും സാംസങ്ങിനും പിഴയിട്ട് കോടതി

വാട്ടർ റെസിസ്റ്റൻ്റ് ആണെന്ന് വിശ്വസിപ്പിച്ച് വിറ്റ ഫോൺ വെള്ളത്തിൽ വീണപ്പോൾ കേടായി. ഇൻഷുറൻസ് എടുത്തിട്ടും തകരാർ പരിഹരിച്ച് നൽകാനും തയ്യാറായില്ല.The court fined myg and...