Tag: MVD

കൊച്ചിയിൽ അതിരുവിട്ട പുതുവത്സരാഘോഷം; ആഢംബര കാറുകളിൽ അഭ്യാസപ്രകടനവുമായി യുവതി- യുവാക്കൾ, അന്വേഷണം ആരംഭിച്ച് എംവിഡി

കൊച്ചി: മൂന്നു ആഢംബര കാറുകളിലായി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവതി യുവാക്കളെ തിരഞ്ഞ് മോട്ടോർ വാഹനവകുപ്പ്. കൊച്ചിയിൽ പുതുവര്‍ഷരാത്രിയിലാണ് സംഭവം. മറൈൻ ഡ്രൈവിനു സമീപമാണ്...

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിനിയുടെ മരണം; അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ, സ്‌കൂള്‍ ബസിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ലെന്നും എംവിഡി

കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി. വാഹനത്തിന് രേഖാപരമായി ഫിറ്റ്നസ് ഇല്ല. ബ്രേക്കിന് പ്രശ്നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നും എംവിഡി...

ഇന്ന് രാത്രി രണ്ടെണ്ണം വീശി ബോധം പോയാലും സാരമില്ല, എംവിഡിയുടെ പ്രത്യേക പദ്ധതിയുണ്ട്… അവർ നിങ്ങളെ വീട്ടിലെത്തിക്കും

മദ്യപിച്ച് ന്യൂ ഇയർ ആഘോഷിക്കുന്നരെ സുരക്ഷിതരായി വീട്ടിലെത്തിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പദ്ധതി. മദ്യപിച്ച് ബോധം പോകുന്നവരെ വീട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് എറണാകുളം റീജിയണൽ...

‘മതിയായ കാരണം കൂടാതെ സര്‍വീസ് മുടക്കി’ ! ബസിന്റെ ട്രിപ്പ് മുടക്കിയതിന്റെ പേരിൽ 7,500 രൂപ പിഴ; ഇ-ചെല്ലാന്‍ ലഭിച്ചത് സ്വന്തമായി ബസ് ഇല്ലാത്ത ആളിന്

സ്വന്തമായി ബസ് ഇല്ലാത്ത ആളിന്, ട്രിപ്പ് മുടക്കിയതിന്റെ പിഴ അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ്. പാടിമണ്‍ പടപ്പനം പൊയ്കയില്‍ പി.ജി.പദ്മകുമാറിനാണ് ബസിന്റെ ട്രിപ്പ് മുടക്കിയതിന്റെ...

കളര്‍കോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് എംവിഡി, വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും

ആലപ്പുഴ: കളര്‍കോട് അപകടത്തിൽ കാറുടമയ്ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വിദ്യാർത്ഥികൾക്ക് വാഹനം വാടകയ്ക്ക് നൽകിയ വളഞ്ഞവഴി സ്വദേശി ഷാമില്‍ ഖാനെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി വാടകയ്ക്കു...

കളർകോട് അപകടത്തിൽ കാർ ഉടമ പറഞ്ഞത് കള്ളം; വാഹനം കൊടുത്തത് വാടകയ്ക്ക്, ഗൗരി ശങ്കർ 1000 രൂപ ഗൂഗിൾ പേ വഴി നൽകി

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ വാഹന ഉടമ ഷാമിൽ ഖാന്റെ വാദം പൊളിയുന്നു. വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കര്‍ വാഹന ഉടമയായ ഷാമില്‍ ഖാന് 1,000 രൂപ...

ഓട്ടോയിൽ വീട്ടിലേക്കുള്ള ബോക്സ് കൊണ്ടുപോയി; അമിതഭാരം കയറ്റിയതിന് 20,000 രൂപ പിഴയിട്ട് എംവിഡി, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: അമിതഭാരം കയറ്റിയതിന് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. പാസഞ്ചർ ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിനാണ് പിഴ ചുമത്തിയത്. വീട്ടിലേക്കുള്ള...

കൊച്ചിയിലെ നല്ലവരായ ഓട്ടോക്കാരുടെ പേര് കളയിക്കാൻ… അമ്പതു രൂപ അധികം വാങ്ങി, മന്ത്രിക്ക് പരാതി; ഓട്ടോ ഡ്രൈവറെ വീട്ടിൽ ചെന്ന് പൊക്കി എംവിഡി; 5000 രൂപ പിഴ

കൊച്ചി: വാങ്ങാവുന്നതിലും കൂടുതൽ ഓട്ടോ കൂലി വാങ്ങിയ ഡ്രൈവർക്ക് കിട്ടിയത് എട്ടിൻ്റെ പണി. യാത്രക്കാരൻ ​ഗതാ​ഗതമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെ വീട്ടിലെത്തി എംവിഡി പൊക്കുകയായിരുന്നു. പുതുവൈപ്പ് സ്വദേശിയായ...

നിയമം ലംഘിച്ചത് മോട്ടോർ സൈക്കിൾ; പിഴ അടക്കാൻ നോട്ടീസ് വന്നത് കാറിന്; പി​ഴ​യ​ടച്ചിട്ട് ടെസ്റ്റ് നടത്താമെന്ന് മോട്ടോർ വാഹന വകുപ്പ്; പുലിവാല് പിടിച്ച് യുവാവ്

പ​ട്ടാ​മ്പി: പൊ​ലീ​സ് കാമറ പി​ഴ​യി​ട്ട​തി​ൽ പു​ലി​വാ​ല് പി​ടി​ച്ച് യുവാവ്. കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തു​കൂ​ടി നി​യ​മം ലം​ഘി​ച്ച് സ​ഞ്ച​രി​ച്ചെ​ന്ന് കാ​ണി​ച്ച് പിഴ അടക്കാൻ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ട് വ​ർ​ഷം ഒ​ന്ന്...

വാഹനം വിറ്റിട്ടും ആർ.സി.പേര് മാറ്റിയില്ലേ ? കേസുകളിൽ ഉടമ ഒന്നാം പ്രതിയാകും ! പേര് മാറ്റിയില്ലേൽ എന്താണ് പരിഹാരം ? അറിയാം…..

വാഹന വിൽപ്പന നടന്ന് 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണം. പിന്നീട് ഉടമസ്ഥാവകാശം കൈമാറാനുള്ള ഫീസും അടയ്ക്കണം. ഇല്ലെങ്കിൽ പിന്നീട് വാഹനവുമായി...

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരണം; യുവാക്കൾക്ക് മുട്ടൻ പണി കൊടുത്ത് എംവിഡി

കാക്കനാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിതീര്കാരിച്ച യുവാക്കൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കാറിന്റെ ഡിക്കിയിലിരുന്നാണ് പിന്നാലെ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചിത്രീകരിച്ചിരുന്നത്....

ബസിന് ഫിറ്റ്നസ് നല്‍കിയില്ലെന്നാരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട് കയറി ഭീഷണിപ്പെടുത്തി; 2 പേർ അറസ്റ്റിൽ

ബസിന് ഫിറ്റ്നസ് നല്‍കിയില്ലെന്നാരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട് കയറി ഭീഷണിപ്പെടുത്തിയ കേസില്‍ 2 പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബസ് നടത്തിപ്പുകാരായ...