Tag: #MVD

പോലീസ് അന്വേഷിച്ചു കണ്ടെത്തിയില്ല; ഒടുവിൽ മോഷണ ബൈക്ക് കണ്ടെത്തിയത് മോട്ടോർ വാഹന വകുപ്പ്

പെരുമ്പാവൂരിൽ നിന്ന് മോഷണം പോയ ബൈക്ക് മൂവാറ്റുപുഴയിൽ നിന്ന് കണ്ടെടുത്തു. മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.The police searched...

അമിതവേഗത്തിൽ തലങ്ങും വിലങ്ങും കാർ ഓടിച്ചു; തലയും ശരീരവും പുറത്തിട്ട് യുവതിയും യുവാവും; കുഞ്ചിതണ്ണി ബൈസൺ വാലി സ്വദേശിക്കെതിരെ കേസെടുത്തു

ഇടുക്കി: ദേശീയപാതയിൽ അപകടകരമായ രീതിയിൽ കാറോടിച്ച യുവാവിനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ് ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ യാത്രക്കാർക്ക് നോട്ടീസും നൽകി. കുഞ്ചിതണ്ണി ബൈസൺ വാലി സ്വദേശിക്കെതിരെയാണ്...

സഫാരിയിൽ കുളിച്ചത് വലിയ തെറ്റ്; ഒരു വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം; സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം നൽകി എംവിഡി

ആലപ്പുഴ: കാറിനുള്ളിൽ 'ആവേശം' സ്റ്റൈൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചു കൊണ്ട് യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എംവിഡി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ...

ഡ്രൈവിംഗ് ടെസ്റ്റ് പാസായി മിനിറ്റുകൾക്കകം യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് MVD ! കാരണമായത് ചെറിയൊരു നോട്ടപ്പിശക്

ഡ്രൈവിംഗ് ടെസ്റ്റ് പാസാകുക എത്ര കഠിനമേറിയതെന്നു എല്ലാവര്ക്കും അറിയാം. എന്നാൽ ഇവിടെ ഡ്രൈവിങ് ടെസ്റ്റ് പാസായി ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടൻ യുവാവിന്റെ പുതിയ ലൈസൻസ്...

ശിക്ഷ നൽകിയിട്ടും ഫലമില്ല; എംവിഡിക്കെതിരെ പുതിയ വീഡിയോ ഇറക്കി സഞ്ജു ടെക്കി, 10 ലക്ഷം ചെലവിട്ടാലും കിട്ടാത്ത പ്രശസ്തിയെന്ന് പരിഹാസം

ആലപ്പുഴ: ആവേശം സിനിമാ മോഡലിൽ കാറിനുള്ളിൽ സ്വിമ്മിങ്ങ് പൂള്‍ നിർമിച്ച് യാത്ര ചെയ്തതിന് കേസെടുത്ത മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് യൂട്യൂബർ സഞ്ജു ടെക്കി...

കാറില്‍ ‘ആവേശം’ സ്‌റ്റൈല്‍ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിക്ക് സാമൂഹ്യ സേവനം ശിക്ഷ നൽകി എംവിഡി

ആലപ്പുഴ; വാഹനത്തിനുള്ളിൽ ആവേശം സിനിമാ സ്റ്റൈൽ സ്വിമ്മിങ് പൂളുണ്ടാക്കി യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. എൻഫോഴ്സ്മെൻ്റ് ആർടിഒ വാഹനത്തിൻ്റെ രജിസ്ട്രേഷൻ...

നമ്മുടെ കുഞ്ഞുങ്ങൾ സഞ്ചരിക്കുന്ന വാഹനം സുരക്ഷിതമാണോ ?? പരിശോധനയ്ക്ക് തയാറെടുത്ത് എം.വി.ഡി

വിവിധയിടങ്ങളിൽ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന മേയിൽ നടക്കും. വാഹനങ്ങളുടെ സങ്കേതിക കാര്യങ്ങൾക്ക് പുറമെ ജി പി എസ്, വേഗപ്പൂട്ട് എന്നിവയുടെ പ്രവർത്തനവും വാതിലുകൾ, സീറ്റുകൾ എന്നിവയും...

അതീവ അപകടകരമായ അക്വാ പ്ലെയ്‌നിംഗ്; മഴക്കാലത്തെ ആ അപകടത്തെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്

മഴക്കാലമായി. മഴക്കാലത്ത് റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എംവിഡി മുന്നറിയിപ്പ്. ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. തുറന്ന് കിടക്കുന്ന ഓടകളും മാൻഹോളുകളും...

15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുത്; കേന്ദ്ര തീരുമാനം വന്നതോടെ പണി കിട്ടിയത് മോട്ടോർ വാഹന വകുപ്പിന്; കട്ടപ്പുറത്തായത് 70 വാഹനങ്ങൾ

തിരുവനന്തപുരം:  15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന കേന്ദ്ര തീരുമാനം വന്നതോടെ പണി കിട്ടിയത് മോട്ടോർ വാഹന വകുപ്പിന്.  വകുപ്പിന്റെ നിരവധി വാഹനങ്ങൾ കട്ടപ്പുറത്തായതോടെ മോട്ടോർ...

കുട്ടികള്‍ക്ക് സുരക്ഷിത യാത്ര; സ്‌കൂൾ വാഹനങ്ങൾക്ക് നിദേശങ്ങളുമായി എംവിഡി, നിദേശങ്ങൾ ഇതൊക്കെ

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച്‌ കുട്ടികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്‌കൂള്‍ അധികൃതര്‍...

കണ്ണു തുറന്നിരുന്നാലും ഈ ഇടങ്ങൾ നിങ്ങൾ കാണില്ല; കണ്ണും പൂട്ടി വണ്ടി എടുക്കും മുമ്പ് ഇതൊന്നു വായിക്കൂ, കാണാമറയത്തെ അപകടക്കെണികൾ തിരിച്ചറിയാൻ…

തിരുവനന്തപുരം : വാഹനാപകടങ്ങൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകട സാദ്ധ്യതയെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന് ചുറ്റും ഡ്രൈവർക്ക് നിരീക്ഷിക്കാൻ...

12 വയസ്സുകാരനെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച അച്ഛന് കിട്ടിയത് മുട്ടൻ പണി; വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്തു, വൻ തുക പിഴയും അടക്കണം

മലപ്പുറം: 12 വയസുള്ള മകനെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ പിതാവിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിൻ്റെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു....