Tag: Murder case

ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്

മലപ്പുറം: കൊഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൾ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. മഞ്ചേരി തിരൂർ റൂട്ടിലോടുന്ന...

സ്വത്തിന്റെ പേരിൽ ക്രൂരത! ആണ്മക്കളും ഭാര്യമാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തിയതായി ആരോപണം

ലക്നൗ: സഹോദരങ്ങളും ഭാര്യമാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവാവ് രംഗത്ത്. ഉത്തർപ്രദേശ് സ്വദേശിനിയായ പവിത്ര ദേവിയുടെ മരണത്തിലാണ് ദുരൂഹത ഉണ്ടെന്ന ആരോപണവുമായി മകൻ എത്തിയിരിക്കുന്നത്....

ഷഹബാസ് വധക്കേസ്; മുഖ്യ പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിലൂടെ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് വഴിയെന്ന് പൊലീസ്. പ്രതികളുടെ മൊബൈൽ ഫോൺ...

മദ്യപിച്ചെത്തിയതിന് ശകാരിച്ചു; സ്വന്തം അമ്മയെ അരിവാളുകൊണ്ട് കഴുത്തറുത്ത് കൊന്ന് മകന്റെ ക്രൂരത

ഭാഗ്പത്: ഉത്തർ പ്രദേശിലെ ബറോലി ഗ്രാമത്തിലാണ് 70 വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ടത്. മദ്യപിച്ചെത്തിയതിന് മകനെ ശകാരിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണം. സംഭവത്തിൽ മകൻ സുമിത് (30)...

മൂന്നാമതൊരു കുട്ടി കൂടി ആയതിൽ അനിഷ്ടം; തൊട്ടിലിൽ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

മുംബൈ: ​തൊട്ടിലിൽ ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് പിടിയിൽ. ഘട്കൊപാൽ ഈസ്റ്റിലെ കാമരാജ് നഗറിൽ താമസിക്കുന്ന സഞ്ജയ് കൊകാറെ(40)യാണ് കഴിഞ്ഞ വെള്ളിയാഴ്ച...

ഒരുമിച്ചിരുന്ന് മദ്യപാനം, പിന്നാലെ വാക്കു തർക്കം; കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊന്നു

കൊല്ലം: കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊലപ്പെടുത്തി. മൺറോ തുരുത്ത് സ്വദേശി സുരേഷ് ബാബു (45) ആണ് കൊല്ലപ്പെട്ടത്. മൺറോ തുരുത്ത് സ്വദേശി ബണ്ടി ചോർ...

ക്രൂര കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ചെന്ന് പ്രതി; മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാനെ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതിനെ തുടർന്നാണ് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്....

തലസ്ഥാനത്ത് നടന്നത് അതിക്രൂര കൊലപാതകം; അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ കൂട്ടക്കൊലപാതകത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശി 23 കാരനായ അഫാന്‍ പിതാവിന്റെ മാതാവ് സൽമബീവി (88), ബന്ധുക്കളായ...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ എറവിന് സമീപം ആറാംകല്ലിൽ വെച്ചാണ് സംഭവം. നാലാംകല്ല് സ്വദേശി മോഹനനാണ് മരിച്ചത്. കഴിഞ്ഞ ദിവസം...

രണ്ടുപേരെ കുത്തി മലർത്തി; കൊലപാതകത്തിന് പിന്നിൽ പ്രായപൂർത്തിയാകാത്ത അഞ്ചംഗ സംഘം

ഡൽഹി: ഡൽഹിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഗാസിയാപൂരിലും ന്യൂ അശോക് നഗറിലുമായി രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ആറ് കിലോമീറ്റർ മാത്രം വ്യത്യാസത്തിലാണ് ഈ രണ്ട്...

വിവാഹേതരബന്ധത്തെച്ചൊല്ലി തർക്കം; ഭർത്താവിനെ ആട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തി യുവതി

ചെന്നൈ: വിവാഹേതരബന്ധത്തെച്ചൊല്ലിയുള്ള തർക്കം വഴളായതിനെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. തമിഴ്‌നാട് കുംഭകോണം മാതുലംപേട്ടയിലാണ് സംഭവം. വിരുദനഗർ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭർത്താവ്...

പത്തനംതിട്ടയിൽ കൊല്ലപ്പെട്ട ജിതിൻ സിഐടിയു പ്രവർത്തകൻ; കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട: പെരുനാട് കൊല്ലപ്പെട്ട ജിതിൻ സിഐടിയു പ്രവർത്തകൻ. സിഐടിയു ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ അംഗമാണ് ജിതിൻ. കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഐഎം ജില്ലാ...