Tag: #murder attempt

കു​ടും​ബ വ​ഴ​ക്ക്; സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ അതിക്രമിച്ചു ക​യ​റി യുവതിയെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ അതിക്രമിച്ചു ക​യ​റി യുവതിക്കെതിരെ ഭർത്താവിന്റെ വധശ്രമം. സംഭവം ഉ​ടു​മ്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ. കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർന്നാണ് രജി​സ്ട്രാ​ർ ഓ​ഫിസ് ജീ​വ​ന​ക്കാ​രി...

കുടുംബ വഴക്ക്; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കാട്ടൂര്‍ കാറളം ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇന്ന് രാവിലെയോടെയാണ്...

കേസിൽ കുടുക്കിയ വിരോധം : അടൂരിൽ പെൺസുഹൃത്തിനെയും മകനെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് യുവാവ്: അറസ്റ്റിൽ

കേസിൽ കുടുക്കിയ വിരോധത്തിൽ പെൺ സുഹൃത്തിനെയും മകനെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പറക്കോട് സ്വദേശി രതീഷിനെയാണ് അറസ്റ്റ് ചെയ്തത്. രതീഷിനൊപ്പം...

ഭാര്യയും മകളും ഉൾപ്പെടെ മൂന്നുപേരെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാൻ ശ്രമം; യുവാവ് പിടിയില്‍, സംഭവം വയനാട്

കല്‍പ്പറ്റ: വയനാട് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. ഇരുളം മാതമംഗലത്താണ് സംഭവം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ...

വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്കൂട്ടർ ഓടിച്ചു കയറ്റി, ഉദ്യോഗസ്ഥന് ‌പരിക്ക്; യുവാവ് അറസ്റ്റിൽ

പുല്‍പ്പള്ളി: എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് കയറ്റിയ യുവാക്കളിൽ ഒരാൾ അറസ്റ്റിൽ. അമ്പലവയല്‍, കുമ്പളേരി വരണക്കുഴി വീട്ടില്‍ അജിത്ത്(23)നെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്....

എട്ടുവർഷം മുൻപ് പ്രണയ വിവാഹം, മാസങ്ങളായി അകന്നു കഴിയുന്നു; നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: കളമശ്ശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എട്ടുവർഷം മുൻപാണ് നീനുവും അഷലും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മാസങ്ങളായി അകന്നു...

ജനറൽ ടിക്കറ്റുമായി എസി കോച്ചില്‍ കയറിയ യുവതിയെ ടിടിഇ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് ഗുരുതര പരിക്ക്

ജനറല്‍ ടിക്കറ്റുമായി എസി കോച്ചില്‍ മാറി കയറിയ യുവതിയെ ടിടിഇ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഝലം എക്സ്പ്രസില്‍ നിന്നാണ് യുവതിയെ...

പി ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; ഒരാളൊഴികെ എല്ലാ പ്രതികളേയും വെറുതെവിട്ടു

കൊച്ചി: പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് പ്രതികളെയാണ്...

ചേർത്തലയിൽ സ്കൂട്ടർ തടഞ്ഞുനിർത്തി യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ഗുരുതര പൊള്ളൽ

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടിൽ ആരതിയെ (32) ചേർത്തല താലൂക്ക് ആശുപത്രിയിൽ...