Tag: murder

ജയിലിൽ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 2002 -ൽ വള്ളികുന്നം കാമ്പിശ്ശേരിയിൽ യുവതിയെ...

നെന്മാറയിൽ ഇരട്ടക്കൊലപാതകം; അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

നെന്മാറ: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽ‌വാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്. പാലക്കാട് നെന്മാറയിലാണ് സംഭവം. ലക്ഷ്മി (75), സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിനകത്തും...

മെഡിക്കൽ റെപ്രസെന്‍റേറ്റീവിന്‍റെ മരണം കൊലപാതകം; സൃഹുത്തുക്കൾ അറസ്റ്റിൽ

ഈ മാസം 22ന് ആണ് ആണ് സംഭവം തൃശൂര്‍: പൂത്തൂരിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ റെപ്രസെന്‍റേറ്റീവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് മധുര സ്വദേശി...

പൂജാരിയുടെ ഭാര്യയുടെ കൊലപാതകം; ആതിരയ്ക്ക് ഭീഷണി ഉണ്ടായിരുന്നെന്ന് ഭർത്താവ്; കൊച്ചിക്കാരനെ തേടി പോലീസ്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ പട്ടാപകൽ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട ആതിരയുടെ ഭർത്താവ് രാജീവാണ് ഭീഷണി ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയത്....

രോഗിയായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പിടിയിൽ

കോഴിക്കോട്: രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകനെ പിടികൂടി പോലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. മയക്കുമരുന്നിന് അടിമയായ ആഷിക്കിനെ താമരശ്ശേരി പോലീസ് ആണ് പിടികൂടിയത്.(son killed...

വധശ്രമക്കേസിൽ പതിനഞ്ച് വർഷമായി ഒളിവിൽ; മലപ്പുറം സ്വദേശിയെ പിടികൂടി മൂവാറ്റുപുഴ പോലീസ്

വധശ്രമക്കേസിൽ പതിനഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പോലീസ് പിടിയിൽ. മലപ്പുറം തിരൂർ തൃക്കണ്ടിയൂർ പൂക്കയിൽ പെരുമാൾ പറമ്പിൽ ജാസിർ (39) നെയാണ് മൂവാറ്റുപുഴ പോലീസ്...

കുന്നംകുളത്ത് സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; പ്രതിയെ പിടികൂടി നാട്ടുകാർ

തൃശൂര്‍: തൃശൂരിൽ സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. കുന്നംകുളം ആര്‍ത്താറ്റ് പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ...

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

കൊച്ചി: അതിരപ്പിള്ളിയില്‍ ദമ്പതിമാർക്ക് വെട്ടേറ്റു. കാടിനുള്ളിൽ വെച്ചാണ് ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സത്യന്‍ മരിച്ചു. (Elder brother killed...

ബിവറേജസിന് മുന്നിൽ തർക്കം, പിന്നാലെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; സംഭവം റാന്നിയില്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തി. റാന്നി മന്ദമരുതിയിലാണ് കൊലപാതകം നടന്നത്. ചേതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്. (young man was killed by...

ബ്രയാൻ തോംസന്റെ കൊലപാതകം; യു.എസ്.ൽ 26 കാരനെ പിടികൂടിയ പോലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ:

യു.എസ്.ലെ ഏറ്റവും വലിയ മെഡിക്കൽ ഇൻഷ്വറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയർ സി.ഇ.ഒ. ബ്രയാൻ തോംസന്റെ കൊലപാതകത്തെ തുടർന്ന് തിങ്കളാഴ്ച പോലീസ് 26 കാരനായ ലൂയീജി...

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പത്മരാജനെതിരെ വധശ്രമകുറ്റവും ചുമത്തും; അറസ്റ്റ് ഇന്ന്

കൊല്ലം: കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും...

അരുംകൊലകളുടെ നാടായി ആലപ്പുഴ, കൊലപാതകത്തിനു ശേഷം മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കുന്ന ക്രൂരതയും; ഒരു വർഷത്തിനിടെ സമാന സ്വഭാവമുള്ള അര‌ഡസൻ കൊലപാതകങ്ങൾ

ആലപ്പുഴ: കൊലപാതകത്തിനു ശേഷം മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കുന്ന ക്രൂരതയ്ക്കും കുപ്രസിദ്ധമാകുകയാണ് ആലപ്പുഴ. ഇന്നലെ പുറത്തുവന്ന വിജയലക്ഷ്മിയുടെ മരണമുൾപ്പടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമാന സ്വഭാവമുള്ള...