Tag: Muharram holiday clarification

തിങ്കളാഴ്ച മുഹറം അവധിയില്ല

തിങ്കളാഴ്ച മുഹറം അവധിയില്ല തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച തന്നെയെന്ന് അറിയിപ്പ്. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ...