Tag: Muhammad Muhsin

പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ്; നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രതിനിധി ഇങ്ങനെ ഒക്കെ ചെയ്യാമോ എന്ന് സോഷ്യൽ മീഡിയ; സിപിഐ നേതാവും എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ വിവാദത്തിൽ

‘പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ് എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ച സിപിഐ നേതാവും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ വിവാദത്തിൽ. ഉംറയ്ക്കായി പുറപ്പെടുന്നതിനായി ദുബായിൽ എത്തിയ...