കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം എസ് സൊല്യൂഷൻസ് ഓൺലൈൻ ചാനൽ വീണ്ടും ലൈവിൽ വന്നു. നാളത്തെ പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ സാധ്യത ചോദ്യങ്ങളുമായാണ് ലൈവ് നടത്തിയത്. ചാനലിന്റെ സി ഇ ഒ ഷുഹൈബ് ആണ് ലൈവിൽ സംസാരിച്ചത്.(MS Solution live with tomorrow’s exam questions) ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരകളാക്കിയെന്നും ഷുഹൈബ് ലൈവിൽ പ്രതികരിച്ചു. വാർത്തകളിൽ കാണുന്നതല്ല സത്യമെന്നും മറ്റ് ലേണിങ് പ്ലാറ്റ്ഫോമുകളാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയതെന്നും ആരോപിച്ചു. സ്വന്തം ജീവൻ […]
തിരുവനന്തപുരം: പത്ത്, പ്ലസ് വൺ പരീക്ഷയുടെ ക്രിസ്തുമസ് ചോദ്യപേപ്പർ ചോർന്ന സംഭവം ക്രെെംബ്രാഞ്ച് അന്വേഷിക്കും. അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.(Crime Branch probe in question paper leak) കൂടാതെ സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടു. കെ എസ് യു നൽകിയ […]
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. വിഷയത്തിൽ ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി. നിയമ നടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് അറിയിച്ചു. (question paper leak; MS Solutions YouTube Channel has been temporarily closed) സംശയങ്ങളാണ് വാർത്തകളായി വരുന്നതെന്നും എംഎസ് സൊല്യൂഷൻസിന്‍റെ എംഎസ് സുഹൈബ് പ്രതികരിച്ചു. ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു പോലീസിൽ പരാതി നൽകിയിരുന്നു. നടപടി വൈകിയാൽ ശക്തമായ […]
© Copyright News4media 2024. Designed and Developed by Horizon Digital