Tag: Mrita Sanjeevani

ഉ​ത്ത​ര​വുകൾ ഫ​ലം ക​ണ്ടി​ല്ല; സംസ്ഥാനത്ത് അവയവം കാത്ത് 3394 പേർ

കൊ​ച്ചി: വൃ​ക്ക​യും ഹൃ​ദ​യ​വും ക​ര​ളും മാ​റ്റി​വെ​ച്ച്​ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​ന​ട​ക്കാ​ൻ സം​സ്ഥാ​ന​ത്ത്​ കാ​ത്തി​രി​ക്കു​ന്ന​ത്​ ആ​യി​ര​ങ്ങ​ൾ. ഇന്നലെവരെ​യു​ള്ള ക​ണ​ക്കുകൾ​പ്ര​കാ​രം സ​ർ​ക്കാ​റി​െൻറ സ​മ്പൂ​ർ​ണ അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യാ​യ 'മൃ​ത​സ​ഞ്​​ജീ​വ​നി'​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്...