Tag: #mother killed son

നാലു വയസുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തി ബാഗിലാക്കി യാത്രചെയ്ത് വനിതാ സി.ഇ.ഒ; കുടുക്കിയത് മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്റെ ബുദ്ധി

നാലുവയസുകാരനായ മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്കു പോകുന്നതിനിടെ ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമായ യുവതി അറസ്റ്റിൽ. സുചന സേത്ത് (൩൯) എന്ന...