Tag: mother kiled daughter

യു.എസ്. ൽ 14 കാരിയായ മകളെ ബാത്ത് ടബ്ബിൽ മുക്കിക്കൊന്ന അമ്മ അറസ്റ്റിൽ; നിർണ്ണായകമായി അയൽക്കാരിയുടെ മൊഴി

അമേരിക്കയിലെ ഫ്‌ളോറിഡയിൽ 14 കാരിയായ മകളെ ബാത്ത് ടബ്ബിൽ മുക്കിക്കൊന്ന അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കെൽസി ഗ്ലോവർ എന്ന 35കാരിയാണ് മകൾ ജിസെല്ല ഗ്ലോവറിനെ...