Tag: monkey

വീടിനു മുകളിൽ നിന്ന് കുരങ്ങൻമാർ തള്ളി താഴെയിട്ടു; പത്താം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം

ടെറസിൽ ഇരുന്ന് പഠിക്കുകയായിരുന്നു പെൺകുട്ടി പട്ന: വീടിനു മുകളിൽ നിന്ന് കുരങ്ങൻമാർ തള്ളി താഴെയിട്ട പത്താം ക്ലാസുകാരി മരിച്ചു. ബിഹാറിലാണ് സംഭവം. പ്രിയ കുമാർ എന്ന പെൺകുട്ടിയാണ്...

അടിച്ചു മാറ്റിയ ഫോണിൽ വന്ന കോൾ അറ്റൻഡ് ചെയ്ത് കുരങ്ങൻ; അപൂർവ സംഭവം മലപ്പുറത്ത്

മൊബൈൽ ഫോൺ അടിച്ചുമാറ്റി കോൾ അറ്റൻഡ് ചെയ്ത് കുരങ്ങൻ. കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിലാണ് സംഭവം. സംഗമം റസിഡൻസിയിൽ മുകൾ നിലയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയിൽ...

തെങ്ങിന്റെ മുകളിലിരുന്ന കുരങ്ങ് കരിക്ക് പറിച്ച് എറിഞ്ഞു; കർഷകന് ഗുരുതര പരിക്ക്

കോഴിക്കോട്: തെങ്ങിന്റെ മുകളിലിരുന്ന കുരങ്ങ് കരിക്ക് പറിച്ച് എറിഞ്ഞ് കർഷകന് ഗുരുതര പരിക്ക്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോൺ എന്ന...

കറക്കം കഴിഞ്ഞ് തിരികെ കൂട്ടിലേക്ക്; തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ കുരങ്ങുകളെ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നു ഹനുമാന്‍ കുരങ്ങുകളെയും പിടികൂടി. കഴിഞ്ഞ ദിവസം രണ്ടു കുരങ്ങുകൾ കൂട്ടിൽ കയറിയിരുന്നു. എന്നാൽ മൂന്നാമത്തെ കുരങ്ങിനെ ഇന്ന്...

ഒറ്റ ചാട്ടത്തിന് റൺവേയിൽ; കൊച്ചി വിമാനത്താവളത്തിൽ കുരങ്ങു ശല്യം

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ വിമാനത്താവളത്തിലെ നമ്പർ വൺ ഗേറ്റിലെ പാല മരത്തിന് മുകളിൽ കണ്ട കുരങ്ങ് അധികൃതർക്ക് തലവേദന ഉണ്ടാക്കി.Monkey nuisance...

ഐസ്ക്രീം കഴിക്കുകയായിരുന്ന യുവതി നൽകിയത് ബിസ്കറ്റ്; അതിരപ്പിള്ളിയിൽ യുവതിക്ക് കുരങ്ങിന്റെ കടിയേറ്റു

തൃശൂർ: അതിരപ്പിള്ളിയിൽ യുവതിക്ക് കുരങ്ങിന്റെ കടിയേറ്റു. വിനോദയാത്രക്കെത്തിയ സംഘത്തിലെ യുവതിയെയാണ് കുരങ്ങ് ആക്രമിച്ചത്.A young woman was bitten by a monkey in Athirapilli ഞായറാഴ്ച്ച...

കുരങ്ങുശല്യത്തിൽ വലഞ്ഞ് ഇടുക്കിയിലെ കുമളിയും വണ്ടിപ്പെരിയാറും

വേനലായതോടെ കുരങ്ങുശല്യത്താൽ ഏറെ ബുദ്ധിമുട്ടുകയാണ് ഇടുക്കി ജില്ലയിൽപെട്ട കുമളി, വണ്ടിപ്പെരിയാർ പ്രദേശവാസികൾ. വേനലിൽ ഉൾവനത്തിൽ തീറ്റ ലഭിക്കാതായതോടെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന കുരങ്ങുകൾ പ്രദേശത്തെ വീടുകളിൽ...

പട്ടിക്കുഞ്ഞുങ്ങളെ മുതൽ ചെറിയ പൂച്ചയെ വരെ കൊല്ലുന്നു; ചേർത്തലയിൽ തലവേദന സൃഷ്ടിച്ച് കുരങ്ങുകളുടെ വിളയാട്ടം

ആലപ്പുഴയിൽ ചേർത്തലക്കാരെ വട്ടം കറക്കി കുരങ്ങ് ശല്യം. ചേർത്തല KSEB ഓഫീസിന് സമീപം ആളൊഴിഞ്ഞ് കാട് പിടിച്ച് കിടക്കുന്നയിടത്താണ് കുരങ്ങിൻ്റെ താമസം. വനം വകുപ്പ് കെണി...

ഐ ഫോൺ കുരങ്ങൻ കൊക്കയിലെറിഞ്ഞു

നിർത്തിയിട്ട ജീപ്പിൽനിന്ന് കുരങ്ങൻ കൊക്കയിലെറിഞ്ഞ ഐ ഫോൺ അഗ്‌നിരക്ഷാസേന തിരിച്ചെടുത്തുകൊടുത്തു. താമരശ്ശേരി ചുരത്തിലെ വ്യൂപോയന്റിൽ നിന്നും കുരങ്ങൻ താഴേക്കെറിഞ്ഞ 75000 രൂപ വിലയുള്ള ഐഫോണാണ് അഗ്നിരക്ഷാ...