Tag: money theft

ഓട്ടോഡ്രൈവറോട് 50 രൂപ ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോൾ ഫോണും പണവും തട്ടിയെടുത്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഓട്ടോറിക്ഷാ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തിയ യുവാക്കൾ ഡ്രൈവറുടെ പോക്കറ്റിൽ കിടന്ന പഴ്‌സും ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞു. പരാതിയിൽ ഫോണും പണവും മോഷ്ടിച്ച കേസിൽ...

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​; തട്ടിപ്പിൽ ടെ​ക്‌​നോ​പാ​ർക്ക് ജീ​വ​ന​ക്കാ​രി​ക്ക് നഷ്ടമായത് 14 ലക്ഷം

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ടെ​ക്‌​നോ​പാ​ർക്ക് ജീ​വ​ന​ക്കാ​രി​യി​ൽ​നി​ന്ന്​ 14 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തത് ഹൈക്കോ​ട​തി ജീ​വ​ന​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന.money laundering ഹൈ​കോ​ട​തി ജ​ഡ്ജി​ക്ക് കൈ​ക്കൂ​ലി...

കടയിൽ പോയ പെൺകുട്ടിയെ തടഞ്ഞു നിർത്തി പണം തട്ടി; എതിർത്തപ്പോൾ മുടി മുറിച്ചതായി പരാതി

കൊച്ചി: കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തെന്ന് പരാതി. എതിർത്ത പെൺകുട്ടിയുടെ മുടി മുറിച്ചതായും പരാതിയിൽ പറയുന്നു. തൊപ്പിധരിച്ച് ഇരു...