Tag: moltin strom

കരതൊട്ട് മില്‍ട്ടണ്‍ ചുഴലിക്കാറ്റ്; ഫ്ലോറിഡയിൽ കനത്ത നാശം വിതച്ചു; 28 അടിയോളം ഉയരമുള്ള തിരമാലകൾ

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കാറ്റഗറി 3 ചുഴലിക്കാറ്റായി ബുധനാഴ്ച വൈകീട്ടോടെ കര തൊട്ടു. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ച കാറ്റിൽ 125 ലേറെ വീടുകളാണ് ബുധനാഴ്ച...