Tag: Molooty

കുട്ടിക്കുറുമ്പി ഹാപ്പിയാണ്; അഭയാരണ്യത്തിലെ കണ്ണിലുണ്ണി; മോളൂട്ടിയെ എവിടെ പാർപ്പിക്കുമെന്ന് ഉടൻ അറിയാം

കൊച്ചി: പിറന്നുവീണ് മണിക്കൂറുകൾക്കകം വനപാലകർക്ക് കിട്ടിയതാണ് മോളൂട്ടിയെന്ന കുട്ടിയാനയെ. കോടനാട് അഭയാരണ്യം റെസ്ക്യൂ ഹോമിലെ കണ്ണിലുണ്ണിയാണ് മോളൂട്ടി. കഷ്ടിച്ച് 35 ദിവസം മാത്രം പ്രായം. കാട്ടാനക്കുട്ടിയെ മറ്റു...