Tag: #mohanlal

മൂന്നാമതും ‘അമ്മ’ പ്രസിഡന്റാവാൻ മോഹൻലാൽ; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം

നടന്‍ മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്. (Mohanlal is the...

സത്യപ്രതിജ്ഞാ ചടങ്ങ്; മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് മോദി, അസൗകര്യമറിയിച്ച് നടൻ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

‘ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം’; ‘കിരീടം പാലം’ ഇനി വിനോദസഞ്ചാര കേന്ദ്രം, കുറിപ്പുമായി മന്ത്രി റിയാസ്

മലയാളികളുടെ അഭിമാന താരം മോഹൻലാലിന് ഇന്ന് 64ാം പിറന്നാൾ. ചലച്ചിത്ര രംഗത്തെയും രാഷ്ട്രീയ രംഗത്തെയും നിരവധി പ്രമുഖരാണ് ലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. പൊതുമരാമത്ത് ടൂറിസം വകുപ്പ്...

ലാലേട്ടന് മമ്മുക്കയുടെ പിറന്നാളുമ്മ;  പിറന്നാൾ ആശംസയുമായി എത്തിയത് അർദ്ധരാത്രിയിൽ; ബിഗ് എമ്മുകളുടെ സൗഹൃദം കണ്ട് കൊതിച്ച് മലയാളികൾ

മോഹൻലാലിന് പിറന്നാൾ ആശംസ നേർന്ന് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രവും പോസ്റ്റ് ചെയ്തിതിട്ടുണ്ട്....

‘ഹാപ്പി ബർത്ത്ഡേ ഡിയർ ലാൽ ‘ ! ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്നു മമ്മുക്ക; ജന്മദിന നിറവിൽ മലയാളത്തിന്റെ നടന്ന വിസ്മയം

മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഇന്ന് 64 മത് പിറന്നാൾ. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ മോഹന്‍ലാല്‍. കൊച്ചു കുട്ടികൾ മുതൽ താരത്തേക്കാൾ മുതിർന്നയാളുകൾ വരെ...

ലൊക്കേഷൻ കണ്ടെത്താനായി 18 മാസം സമയമെടുത്തു; ലൂസിഫറിന്റെ രണ്ടാം ഭാഗം തന്നെയാണോ താൻ ചെയ്യുന്നതെന്ന് അറിയില്ല; എമ്പുരാനെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

തീയറ്ററുകൾ പൂരപ്പറമ്പാക്കിയ മോഹൻലാൻ- പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. സിനിമയെ കുറിച്ചുള്ള ഓരോ അപ്ഡേഷനും ആരാധകർ ആഘോഷമാക്കാറുമുണ്ട്. എമ്പുരാന്റെ...

ലാലേട്ടൻ ആളൊരു വില്ലൻ തന്നെ; മോഹൻലാലിനും ശങ്കറിനും പൂർണിമയ്ക്കും പുതുജീവിതം സമ്മാനിച്ച സിനിമ, തരംഗമായ ചിത്രം റിലീസ് ചെയ്തിട്ട് 44 വർഷം

കൊച്ചി: പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൻറെ നാല്പത്തിനാലാം വാർഷികവും താരസംഗമവും മെയ് 20 ന് കലൂർ ഗോകുലം കൺവൻഷൻ സെൻററിൽ...

ദോഷങ്ങളും മാർഗ്ഗതടസ്സങ്ങളും അകറ്റാൻ പ്രത്യേക പൂജയും പ്രാർത്ഥനയും; മാമാനിക്കുന്ന് ഭഗവതിയെ തൊഴുത് മോഹൻലാൽ

ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു ഇരിക്കൂർ ഉള്ള ക്ഷേത്രത്തിൽ നടൻ ദർശനത്തിന് എത്തിയത്....

മോഹൻലാലിന്റെ ഭൂതാവതാരം കൊള്ളാം; ബറോസിന്റെ മേക്കിങ് വിഡിയോ പുറത്ത്; തീയറ്ററുകളിൽ ഉടനെത്തും

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയതോടെ ആരാധകർ ആവേശത്തിൽ. മോഹൻലാൽ തന്നെയാണ് വിഡിയോ പുറത്തുവിട്ടത്. നടനും സംവിധായകനുമായി ആറാടി നിൽക്കുന്ന മോഹൻലാലിനെയാണ്...

ഭാ​ഗ്യ ലൊക്കേഷനിൽ കൈകൊടുത്ത് മോഹൻലാലും ശോഭനയും; L -360 ചിത്രീകരണം തുടങ്ങി

ഇടുക്കി : വെള്ളിത്തിരയെ ഇളക്കി മറിച്ച പ്രിയ താരജോഡികളായ മോഹൻലാലും ശോഭനയും ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. 20 വർഷത്തെ വലിയ ഇടവേളക്കുശേഷമാണ് ഇരുവരും ഒരുമിക്കുന്നത്....

യാത്രകളിലും മോഹൻലാൽ പ്രണവിന്റെ അപ്പനായിട്ടു വരും; ചന്തുക്കുട്ടി സ്വാമിയില്ലാതെ, ആരും പോകാൻ മടിക്കുന്ന കാട്ടുപാതകളിലൂടെ ലാലേട്ടന്റെ കുടജാദ്രി യാത്ര

38 വർഷങ്ങൾക്ക് മുമ്പ് ചന്തുക്കുട്ടി സ്വാമിയുടെ കൈപിടിച്ചാണ് ലാലേട്ടൻ ആദ്യമായി സർവജ്ഞപീഠം കയറിയത്, അന്ന് മൂകാംബികയിൽ എത്തിയതും നീർച്ചോലയിൽ കുളിച്ചതും സ്വാമി ഉണ്ടാക്കി നൽകിയ കഞ്ഞി...

മാമ്പഴക്കാലം കഴിഞ്ഞിട്ട് രണ്ടു പതിറ്റാണ്ട്; ആ എവർഗ്രീൻ കോമ്പോ വീണ്ടും ഒന്നിക്കുന്നു, ലാലേട്ടനെയും ശോഭനയെയും ഒന്നിച്ചുകാണാൻ കണ്ണും നട്ട് ആരാധകർ

മലയാള ചലച്ചിത്ര പ്രേമികളുടെ എക്കാലത്തെയും പ്രിയ പ്രണയ ജോഡികളാണ് മോഹൻലാലും ശോഭനയും. മിന്നാരം, വെള്ളാനകളുടെ നാട്, പട്ടണ പ്രവേശം, മണിച്ചിത്രത്താഴ് തുടങ്ങി നിരവധി ഇരുവരും ഒന്നിച്ചഭിനയിച്ച...