Tag: Mohammed al-Bashir

മുഹമ്മദ് അൽ ബഷീർ സിറിയയിലെ ഇടക്കാല പ്രധാനമന്ത്രി; കാലാവധി 2025 മാർച്ച് ഒന്നുവരെ

ഡമാസ്കസ്: സിറിയയിൽ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷീറിനെ നിയമിച്ചതായി റിപ്പോർട്ട്. ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിൽ ഇഡ്‌ലിബ് ഭരിക്കുന്ന സാൽവേഷൻ സർക്കാരിൻ്റെ പ്രധാനമന്ത്രിയാണ്...