Tag: Mohammad Shami

മുഹമ്മദ് ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും; കരിയറിലുടനീളം വേട്ടയാടിയ കാൽമുട്ടിലെ പരിക്കിന് താരം ഇപ്പോഴും ചികിത്സയിൽ തന്നെ

ബെംഗലൂരു: പരിക്കിന്റെ പിടിയിൽ നിന്ന് പൂർണമായി മുക്തനാകാത്ത പേസർ മുഹമ്മദ് ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും. ബോർഡർ ഗവാസ്‌കർ പരമ്പരയ്‌ക്കായിട്ടാണ് അടുത്ത മാസം ഇന്ത്യൻ ടീം...