Tag: Mohammad Ghaus Niazi

ആർഎസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് നേതാവ് ദക്ഷിണാഫ്രിക്കയിൽ പിടിയിൽ; മുഹമ്മദ് ഗൗസ് നിയാസി ഇന്ത്യ തെരയുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ

ന്യൂഡൽഹി: ആർഎസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ ക്രിമിനൽ ദക്ഷിണാഫ്രിക്കയിൽ ദേശീയ അന്വേഷണ ഏജൻസി പിടിയിൽ. മുഹമ്മദ് ഗൗസ് നയാസിനെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്....