Tag: #modi

നരേന്ദ്ര മോദി കേരളത്തിൽ മൽസരിക്കുമോ?ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി; തീരുമാനം ഉടൻ

ന്യൂഡൽഹി: പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നിർദേശം. അക്കൗണ്ട് തുറക്കാൻ കേരളത്തിൽ തന്നെ മൽസരിക്കണമെന്നാണ് നിർദേശം ഉയർന്നത്. ബിജെപിയുടെ ലോക്സഭാ...

കേരളത്തിൽ ഇക്കുറി ബിജെപി സീറ്റുകൾ രണ്ടക്കം കടക്കും; നാടിന്റെ വികസനത്തിനു വേണ്ടി കേരളം ബി ജെ പി യെ പിന്തുണയ്ക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: 400 സീറ്റുകൾ എന്ന ലക്ഷ്യത്തിൽ കേരളവും ഭാഗമാകും, ലോക്സഭ തെരഞ്ഞെടുപ്പിൽ ഇക്കുറി ബിജെപിസീറ്റുകൾ രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളികൾ കൂടുതൽ...

അബുദാബി ‘ബാപ്സ്’ ഹിന്ദുശിലാക്ഷേത്രം നാടിനു സമർപ്പിച്ച് പ്രധാനമന്ത്രി; ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ വിഗ്രഹവും പ്രതിഷ്ഠ

അബുദാബി ‘ബാപ്സ്’ ഹിന്ദുശിലാക്ഷേത്രം നാടിന് സമർപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമായ മന്ദിറിൽ പുരോഹിതരുടെ അകമ്പടിയോടെ...

‘മോദിയുടെ വരവുകൊണ്ട് കേരളത്തിന് ഒരു നേട്ടവും ഉണ്ടായില്ല : പരിഹാസത്തോടെ കെ രാജൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിൽ എത്തി ജനങ്ങളെ അഭിസംബോധന ചെയ്തത് ഇന്നലെയാണ് .എന്നാൽ പ്രധാനമന്ത്രിയുടെ വരവ് കൊണ്ട് കേരളത്തിന് ഒരു നേട്ടവും ഉണ്ടായില്ലെന്ന് റവന്യു...

നരേന്ദ്രമോദിയെ അദാനിയുടെ കളിപാവയാക്കി കോൺ​ഗ്രസ് പോസ്റ്റർ. രാഹുൽ​ഗാന്ധിയെ രാവണനാക്കിയ പോസ്റ്ററിനുള്ള മറുപടി. സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റർ അധിക്ഷേപം ഔദ്യോ​ഗികമാക്കി പാർട്ടികൾ.

ന്യൂസ് ഡസ്ക്ക്: വ്യാഴാഴ്ച്ചയാണ് ബിജെപി കേന്ദ്ര ഘടകത്തിന്റെ ഔദ്യോ​ഗിക ട്വിറ്ററിൽ രാഹുൽ​ഗാന്ധിയെ രാവണനോട് ഉപമിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നവയു​ഗ രാവണനെന്നായിരുന്നു വിശേഷണം. പാർട്ടികളുടെ അനൗദ്യോ​ഗിക സാമൂഹിക...

താമര ഷർട്ടുമായി പുതിയ പാർലമെന്റ് സമ്മേളനം. എം.പിമാർ വലത് കാൽ വച്ച് കയറുമ്പോൾ കാണുന്നത് എല്ലാം കാവി മയം. കണക്ക് കൂട്ടി ബിജെപി,ഒന്നും ചെയ്യാനാകാതെ പ്രതിപക്ഷം.

മെയ് 28നായിരുന്നു സന്ന്യാസിമാരുടെ അകമ്പടിയോടെ മോദി ചെങ്കോലുമായി പുതിയ പാർലമെൻറ് മന്ദിരത്തിലെത്തിയത്. ഉദ്ഘാട ചടങ്ങുകളാകെ ഹിന്ദുമത ആചാരങ്ങൾ നിറഞ്ഞ് നിന്നു. ഇന്ത്യയെ പോലുള്ള...

ജി ട്വന്റി : ലോക നേതാക്കൾ ദില്ലിയിൽ എത്തി തുടങ്ങി.

ദില്ലി : ജി 20 ഉച്ചകോടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്ര തലവൻമാർ ദില്ലിയിൽ വിമാനമിറങ്ങി തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഉച്ചക്കോടി നടക്കുന്നത്.ഇം​ഗ്ലണ്ട്...

മോദി – ജോ ബൈഡൻ ചർച്ച നാളെ. ദില്ലിയിൽ അതീവ സുരക്ഷവേദിയിലാണ് കൂടിക്കാഴ്ച്ച.

ദില്ലി: ജി ട്വന്റി ഉച്ചക്കോടിയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച്ച ദില്ലിയിലെത്തും. അന്നേ ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോ​ഗിക കൂടിക്കാഴ്ച്ച നടത്തുമെന്ന് അമേരിക്കൻ...

എസ് പി ജി ഡയറക്ടർ അന്തരിച്ചു

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു. പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. 61 വയസായിരുന്നു. അർബുദ ബാധിതനായി...

കോടീശ്വര വക്കീലിന് 68ആം വയസിൽ മൂന്നാം വിവാഹം

ലണ്ടൻ : സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ ‌സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ അറുപത്തിയെട്ടാം വയസിൽ വീണ്ടും വിവാഹിതനായി.ഒരു സിറ്റിങ്ങിനായി കോടികൾ വാങ്ങിക്കുന്ന അഭിഭാഷകനെന്ന്...