Tag: mobile shop

ഫോൺ ചാർജ് ചെയ്യാൻ ഏൽപ്പിച്ചത് തിരികെകിട്ടാൻ അല്പം താമസിച്ചു; കടയുൾപ്പെടെ അടിച്ചുതകർത്ത് യുവാക്കൾ; ജീവനക്കാരനെ കുത്തിപ്പരിക്കേപ്പിക്കാൻ ശ്രമം; അക്രമികളെ തിരഞ്ഞു പോലീസ്

കടയിൽ ചാർജ് ചെയ്യാൻ ഏൽപ്പിച്ച മൊബൈൽ തിരികെ കിട്ടാൻ താമസിച്ചതിനെ ചൊല്ലി കടയിൽ അക്രമം അഴിച്ചുവിട്ടു യുവാക്കൾ. തൃശ്ശൂർ ശക്തൻ ബസ്റ്റാൻഡിലെ ന്യൂ മൊബൈൽ വേൾഡ്...