Tag: mobile phone light

ഫോണിന്റെ വെളിച്ചത്തിൽ രോ​ഗികളെ പരിശോധിച്ച് ഡോക്ടർ

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ രോ​ഗികളെ പരിശോധിച്ച് ഡോക്ടർ. കഴിഞ്ഞ ദിവസമാണ് കറണ്ട് പോയതോടെ ഡോക്ടർ രോഗികളെ മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ പരിശോധിച്ചത്. ആശുപത്രിയിൽ...