Tag: #misssing

അഭിമന്യു കൊലക്കേസ്: പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രമടക്കമുള്ള രേഖകൾ കാണാനില്ല; സംഭവം കേസിൽ വിചാരണ തുടങ്ങാനിരിക്കെ

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് ആയിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കമുള്ള പ്രധാനപ്പെട്ട രേഖകളും കാണാതായി. കേസിൽ എറണാകുളം സെൻട്രൽ പോലീസ്...