Tag: #missing

കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തി; ജോലിയിൽ പ്രവേശിച്ചു

കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ...

പള്ളിയിൽ കുർബാനക്കു പോയ രണ്ട് ആൺകുട്ടികളെ കാണാതായി; തിരച്ചിൽ ശക്തം; സംഭവം ചെറുതോണിയിൽ

ഇടുക്കി: ചെറുതോണിയിൽ പള്ളിയിൽ കുർബാനക്കു പോയ രണ്ട് ആൺകുട്ടികളെ കാണാതായി. ചെറുതോണി സ്വദേശികളായ അജോൺ റോയ് (15), അലൻ ബിജു (14) എന്നീ കുട്ടികളെയാണ് കാണാതായത്....

ആലുവയിൽ നിന്നും കാണാതായ 12 വയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകനെന്ന് പോലീസ്; പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കും

ആലുവയിൽ നിന്നും ഇന്നലെ കാണാതായി കണ്ടെത്തിയ 12 വയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകനെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി പെൺകുട്ടി രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണെന്നും...

ഒടുവിൽ ആശ്വാസവാർത്ത; കാണാതായ എസ്.ഐയെ കണ്ടെത്തി

കഴിഞ്ഞ ദിവസം കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഷാജി പോളിനെ മൂന്നാറിൽ കണ്ടെത്തി. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ...

നടനെ കാണാതായ ദിവസം അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് യുവതിയുടെ കരച്ചില്‍ കേട്ടു; പോലീസ് എത്തും മുമ്പ് മുങ്ങിയ നടൻ കാടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നടനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കി നാല്...

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടന്‍ കോള്‍ ബ്രിങ്‌സ് പ്ലെന്റി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. നടനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കി നാല് ദിവസത്തിനു...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 12 വയസുകാരനെ കാണാതായി; ധരിച്ചിരുന്നത് നീല ഫുൾ കൈ ഷർട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സും; ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കിള്ളിപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 12 വയസുകാരനെ കാണാതായി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. പൊലീസും നാട്ടുകാരും...

തൃശൂരിൽ ആനയും കാട്ടുപോത്തും നിറഞ്ഞ ഉൾവനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കാണാതായി:  പോലീസും വനം വകുപ്പുംവകുപ്പും അന്വേഷണം തുടങ്ങി 

തൃശ്ശൂർ ശാസ്താംപൂവം ആദിവാസി കോളനിയിൽ രണ്ട് കുട്ടികളെ ആനയും കാട്ടുപോത്തും നിറഞ്ഞ ഉള്‍വനത്തില്‍ കാണാതായി. കോളനിയിലെ സജിക്കുട്ടന്‍(15) അരുണ്‍ കുമാര്‍(8) എന്നിവരെയാണ് മാര്‍ച്ച് രണ്ടാം തീയതി...

റസ്റ്റോറൻ്റിൽ ഇന്റർവ്യൂവിന് പോയ ഇരുപതുകാരിയെ കാണാനില്ല; കാക്കനാട് ലോഡ്ജിൽ താമസിച്ചിരുന്ന യുവതി പോയത് തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന യുവാവിനൊപ്പം; അന്വേഷണം ഊർജിതമാക്കി കൊച്ചി സിറ്റി പൊലീസ്

കൊച്ചി: റസ്റ്റോറൻ്റിൽ ഇന്റർവ്യൂവിന് പോയ ഇരുപതുകാരിയെ കാണാനില്ലെന്ന് പരാതി. മേഘാലയ സ്വദേശിയായ മോനിഷ (20) എന്ന പെൺകുട്ടിയെ ആണ് കാണാതായത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന്...

പീഡനത്തിരയായി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കാണാതായി

  ഇടുക്കി: അടിമാലിയിൽ പീഡനത്തിരയായി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കാണാതായി. ഇന്നലെ പരീക്ഷ എഴുതാനായി പോയതാണ് പെൺകുട്ടി. തിരിച്ച് ബസിൽ വരുന്ന വഴി പൈനാവിനും തൊടുപുഴയ്ക്കുമിടയിൽ...

കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷം; വൈഫൈ ഉപയോഗിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി കണ്ടെത്തൽ

കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ച് പേർ ഒരുമിച്ച് അപ്രത്യക്ഷം. 10 വർഷമായി കോഴിക്കോട് കൂരാച്ചുണ്ടിൽ താമസിക്കുന്ന സർക്കസുകാരായ മധു ഷെട്ടിയുടെ ഭാര്യയും മക്കളും, ബന്ധുക്കളെയുമാണ് കാണാതായത്....

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി ജയിലിൽ നിന്നും അപ്രത്യക്ഷം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന നവൽനി അപ്രത്യക്ഷനായതിൽ ദുരൂഹതയെന്ന് പ്രതിപക്ഷം

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ജയിലിൽ നിന്ന് കാണാതായതായി അദ്ദേഹത്തിന്റെ അനുയായികൾ. മോസ്കോയിൽ നിന്ന് 150 മൈൽ കിഴക്കുള്ള ഒരു പീനൽ കോളനിയിൽ തടവിലാക്കപ്പെട്ടതായി...

വ്യാപക തിരച്ചിലിൽ മൂന്നുപേർ കസ്റ്റഡിയിൽ; രേഖാചിത്രം; അബിഗേലിനായി തിരച്ചിൽ ആരംഭിച്ചിട്ട് 19 മണിക്കൂർ പിന്നിടുമ്പോൾ

പൂയപ്പള്ളിയിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ എന്ന ആറ് വയസുകാരിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചിട്ട് 17 മണിക്കൂർ പിന്നിട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ തിരുവനന്തപുരത്ത് നിന്ന്...
error: Content is protected !!