Tag: mising

തിരുവല്ലയിൽ നിന്നും കാണാതായ പതിനഞ്ചുകാരിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം യുവാവ് മുങ്ങി; പിന്തുടർന്ന് പിടികൂടി പോലീസ്; രണ്ടാമനായുള്ള തിരച്ചിൽ തുടരുന്നു; നാടകീയ സംഭവങ്ങൾക്ക് വേദിയായി തിരുവല്ല പോലീസ് സ്‌റ്റേഷൻ

തിരുവല്ല: കാണാതായ ഒമ്പതാം ക്ലാസുകാരി തിരുവല്ല പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്ന് പുലർച്ചെ നാലരയോടെ വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷന്റെ സമീപത്ത്...